പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികള്‍
കോഴിക്കോട്: പന്തീങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും ജാമ്യം. കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നത്. മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ജാമ്യം നില്‍ക്കണം. രണ്ട് പേരുടെയും പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന് വ്യവസ്ഥയും വച്ചിട്ടുണ്ട്.ഒരു ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥയിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. സിപിഐ( മാവോയിസ്റ്റ്) സംഘടനയുമായി ഒരു ബന്ധവും പാടില്ലെന്നും വ്യവസ്ഥയിൽ പറയുന്നു.

Recommended Video
Thaha's maoist links begin after nilambur firing | Oneindia Malayalam
അറസ്റ്റ് ചെയ്ത് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരിക്കുന്നത്. എന്‍ഐഎ കോടതിയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications