പന്ത്രണ്ട് വിളക്ക് തൊഴാന്‍ മലയില്‍ വന്‍ തിരക്ക്, കാണൂ
പത്തനംതിട്ട: മണ്ഡലകാലം തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയില്‍ തിരക്കേറുന്നതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെതിനെക്കാള്‍ വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. പന്ത്രണ്ട് വിളക്ക് ദിവസമായ വെള്ളിയാഴ്ചയാണ് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്.
സന്ധ്യ കഴിഞ്ഞതോടെ ശരംകുത്തിവരെ നീണ്ട നിരായിയിരുന്നു സന്നിധാനത്ത് എത്താന്‍. കര്‍പ്പൂരാരതി ഉഴിഞ്ഞാണ് അയ്യപ്പന്‍മാര്‍ പന്ത്രണ്ട് വിളക്ക് ഉത്സവത്തെ വരവേറ്റത് കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

മലയില്‍
ശബരി മലയില്‍ ദിവസം കഴിയും തോറും തിരക്കേറിവരുന്നതായാണ് റിപ്പോര്‍ട്ട്

പന്ത്രണ്ട് വിളക്ക്
മണ്ഡലകാലത്തില്‍ പ്രധാനപ്പെട്ട ദിനമാണ് പന്ത്രണ്ട് വിളക്ക്.

ആഴി
സന്നിധാനത്ത് ഒരുക്കിയ മാഹ ആഴി

കുഞ്ഞയ്യപ്പന്‍മാര്‍
ഒട്ടേറെ കുട്ടികളാണ് മല ചവിട്ടാന്‍ എത്തുന്നത്. പന്ത്രണ്ട് വിളക്കായതിനാല്‍ തന്നെ കുട്ടി ഭക്തരുടെ എണ്ണത്തിലും കുറവില്ല

സ്വാമിയെ കാണാന്‍
ശരംകുത്തി വരെ നീണ്ട നിരയായിരുന്നു വെള്ളിയാഴ്ച ശബരിമലയില്‍ ദൃശ്യമായത്

ഉണ്ണിയപ്പം
ശബരിമലയിലെ പ്രസാദമായ ഉണ്ണിയപ്പം വിതരണം ചെയ്യാനുള്ള ശ്രമം

ശരണം പൊന്നയ്യപ്പ
സന്നിധാനത്തെത്തിയ സ്വാമിമാര്‍ വിശ്രമത്തില്‍

പൂജയ്ക്കായി
ശബരിമലയിലെ പൂജയ്ക്കായുള്ള പൂക്കള്‍ ഒരുക്കുന്നു

സെല്‍ഫി തിരക്ക്
ശബരിമലയിലും സെല്‍ഫി എടുക്കുന്നവരെ കാണാന്‍ കുറവൊന്നും ഇല്ല












Click it and Unblock the Notifications