Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ഇടതു പക്ഷ മുന്നണി സർക്കാർ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പന്ന്യൻരവീന്ദ്രൻ

കുറ്റ്യാടി :സിപിഐ കോഴിക്കോട്ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ദേശിയ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതു പക്ഷ മുന്നണി സർക്കാർ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പന്ന്യൻരവീന്ദ്രൻ പറഞ്ഞു.

എത്ര ശ്രമിച്ചാലും ബി. ജെ. പി ക്ക് കേരളത്തിൽ വേരുറപ്പിക്കാന്കഴിയില്ല. ഇടതു മുന്നണി യിൽ അഭിപ്രായവ്യത്യാസങ്ങൾ കണ്ടിട്ട് ആ രും പായവിരിക്കേണ്ടതില്ല. ജാനകിയ സമരങ്ങളിലൂടെ രൂപപ്പെട്ട് വന്ന കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെ അട്ടിമറിക്കാൻ പല ശ്രമങ്ങളും ബി. ജെ. പി നടത്തുന്നുണ്ട്.

img20180121194917

ഇത് നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി. വി. ബാലൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, സി. എൻ. ചന്ദ്രൻ. ഇ. കെ. വിജയൻ, ഐ. വി. ശശാങ്കൻ, എം. നാരായണൻ പ്രസംഗിച്ചു. പി. സുരേഷ് ബാബു സ്വാഗത വും. രജീന്ദ്രൻ കപ്പള്ളി നന്ദിയും പറഞ്ഞു. റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയും നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+