ശ്രീലക്ഷ്മി വന്നത് ഗുണ്ടകള്‍ക്കൊപ്പം, എല്ലാം നാടകം: ജഗതിയുടെ മൂത്തമകള്‍
കോട്ടയം: പൊതുചടങ്ങിലേയ്ക്ക് ഓടിക്കയറി അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന ശ്രീലക്ഷ്മി എന്ന മകളുടെ ദൃശ്യം അടുത്തകാലത്തൊന്നും മലയാളികളുടെ മനസ്സില്‍ നിന്ന് മായില്ല. ജഗതി ശ്രീകുമാര്‍ മകളെന്ന് പരസ്യമായി അംഗീകരിച്ച ശ്രീലക്ഷ്മി, ഏറെ നാളുകളായി പിതാവിനെ കാണാനാകാതെ വിഷമിച്ചിരിയ്ക്കുകയായിരുന്നു.
എന്നാല്‍ ശ്രീലക്ഷ്മി കാണിച്ചതെല്ലാം നാടകമാണെന്നാണ് ജഗതിയുടെ ഇപ്പോഴത്തെ ഭാര്യയിലുള്ള മകള്‍ പാര്‍വ്വതി പറയുന്നത്. പാര്‍വ്വതിയുടെ ഭര്‍ത്താവിന്റെ പിതാവായ പിസി ജോര്‍ജ്ജ് സംഘടിപ്പിച്ച പരിപാടിയിലേക്കാണ് ശ്രീലക്ഷ്മി ഓടിക്കയറിയത്. പാര്‍വ്വതി ഷോണിന്റെ ആരോപണങ്ങള്‍ കുറച്ച് കടന്നത് തന്നെ....

അപമാനിയ്ക്കാന്‍ ശ്രമം
ജഗതി ശ്രീകുമാറിനെ മനപ്പൂര്‍വ്വം അപമാനിയ്ക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയതെന്നാണ് പാര്‍വ്വതി ഷോണിന്റെ ആക്ഷേപം.

പപ്പയോട് ശത്രുതയുള്ളവര്‍
തന്റെ പപ്പയോട് ശത്രുതയുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പാര്‍വ്വതിന്റെ ഷോണിന്റെ ആരോപണം.

ശ്രീലക്ഷ്മിയ്ക്കെന്ത് ശത്രുത
ജഗതിയെ അപമാനിയ്ക്കാനുള്ള ശ്രമം, ശത്രുത- ഇത് രണ്ടും ശ്രീലക്ഷ്മിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനിടയില്ലെന്നാണ് പറയുന്നത്. പിന്നെ എന്തായിരിയ്ക്കും പാര്‍വ്വതിയുടെ ആരോപണത്തിന് പിന്നില്‍.

ശ്രീലക്ഷ്മി വന്നത് ഗുണ്ടകള്‍ക്കൊപ്പം?
രണ്ട് കാറുകളില്‍ നിറയെ ഗുണ്ടകളുമായിട്ടാണ് ശ്രീലക്ഷ്മി ചടങ്ങിലേയ്ക്കെത്തിയതെന്നാണ് മറ്റൊരു ആരോപണം.

ആയുധങ്ങളുമായി
വ്യക്തമായി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചായിരുന്നു ശ്രീലക്ഷ്മിയുടെ നീക്കമത്രെ. ആയുധങ്ങളുമായാണ് ഗുണ്ടകള്‍ വേദിയ്ക്ക് പുറത്ത് നിലയുറപ്പിച്ചതെന്നും പാര്‍വ്വതി ആരോപിയ്ക്കുന്നു.

നാടകം
ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രീലക്ഷ്മി നടത്തിയ തരംതാണ നാടകമാണെന്നതാണ് മറ്റൊരു ആരോപണം.

ലക്ഷ്യം സാമ്പത്തിക നേട്ടം
ഇതുകൊണ്ടൊന്നും പാര്‍വ്വതിയുടെ ആരോപണങ്ങള്‍ അവസാനിയ്ക്കുന്നില്ല. ശ്രീലക്ഷ്മിയുടെ ലക്ഷ്യം സാമ്പത്തിക നേട്ടം മാത്രമാണെന്നും ആരോപണം ഉന്നയിച്ചു.

കോടതി അനുമതിയില്ല
കോടതി ഉത്തരവില്ലാത്തതിനാലാണ് ജഗതിയെ കാണാന്‍ ശ്രീലക്ഷ്മിയെ സമ്മതിക്കാത്തത് എന്ന വിചിത്രമായ വാദവും ശ്രീലക്ഷ്മി ഉന്നയിക്കുന്നുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications