കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു, യാത്രക്കാര്‍ക്ക് പരിക്ക്
ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
കൊല്ലം: കെഎസ്ആര്‍ടിസ് ബസ് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൊല്ലം ചവറയിലാണ് സംഭവം.
നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.













Click it and Unblock the Notifications