ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഇടയ ലേഖനം

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍-കസ്തൂരി രംഗന് കമ്മീഷന് റിപ്പോര്ട്ടുകള്ക്കെതിയാണ് കത്തോലിക്ക സഭ ഇടുക്കി രൂപത ഇടയ ലേഖനം ഇറക്കിയിരിക്കുന്നത്. ഇത്തവണ ഏതെങ്കിലും പാര്‍ട്ടിയെ മാത്രം ലക്ഷ്യമിട്ടല്ല ആക്രമണം. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ അനൂകൂലിക്കുന്നവരെ സംഘടിതമായിത്തന്നെ നേരിടണം എന്നാണ് ഇടയ ലേഖനത്തിലെ ആഹ്വാനം.
പറഞ്ഞാല്‍ കേള്‍ക്കാത്ത രാഷ്ട്രീയ പാര്‍ട്ടിക്കാരെ തിരഞ്ഞെടുപ്പില്‍ നേരിടുമെന്നും ഭീഷണിയുണ്ട്. പട്ടയ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരേയും ജനപ്രതിനിധികളേയും തെരുവില്‍ നേരിടുമെന്നും ഇടയേഖനം പേടിപ്പിക്കുന്നുണ്ട്.
2013 നവംബര്‍ 10 ന് ഞായറാഴ്ച കുര്‍ബാനക്കിടെയാണ് ഇടുക്കി രൂപയിലെ പളഅളികളില് ഈ ഇടയ ലേഖനം വായിച്ചത്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് നില്ക്കുന്ന പാര്‍ട്ടികള്‍ സര്‍ക്കാരില്‍ നിന്ന് പിന്മാറണം എന്നും ഇടയ ലേഖനം ആവശ്യപ്പെടുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications