കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ വിജയവും ഭൂരിപക്ഷവും പ്രഖ്യാപിച്ച് പിസി ജോര്‍ജ്ജ്; കോട്ടയത്ത് പിന്തുണ പിജെ ജോസഫിന്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചു കയറിയ നേതാവാണ് പിസി ജോര്‍ജ്ജ്. ഇടത്-വലത് മുന്നണികളുടേയോ ബിജിപിയുടേയോ പിന്തുണയില്ലാതെ സ്വതന്ത്രനായിട്ടായിരുന്നു പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജ്ജ് വിജയിച്ചത്. സമീപകാല കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വനേട്ടമായിരുന്നു പിസിയുടേത്.

<strong>തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്: കുമ്മനം രാജശേഖരന്</strong>തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്: കുമ്മനം രാജശേഖരന്

പൂഞ്ഞാറിലെ നേട്ടം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും ആവര്‍ത്തിക്കുമെന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നു. പത്തനംതിട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി താന്‍ നില്‍ക്കുമെന്ന് വ്യക്തമാക്കുന്നതിനൊപ്പം തന്നെ തന്‍റെ ഭൂരിപക്ഷവും പ്രഖ്യാപിച്ചിരിക്കുകയാണ് പിസി ജോര്‍ജ്ജ്.

സ്വതന്ത്രാനായി

സ്വതന്ത്രാനായി

സ്വതന്ത്രാനായി നില്‍ക്കെ ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ കുറച്ചു കാലം ബിജെപിയുമായി സഹകരിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും യുഡിഎഫില്‍ പ്രവേശിക്കാനുള്ള നീക്കങ്ങള്‍ പിസി ജോര്ജ്ജ് സജീവമാക്കിയിരുന്നു.

എന്നാല്‍ മുന്നണിയിലേക്കുള്ള ജോര്ജ്ജിന്‍റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു യുഡിഎഫിന്‍റെ പൊതു നിലപാട്. ഇതോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുക എന്ന തീരുമാനത്തിലേക്ക് പിസി ജോര്‍ജ്ജ് എത്തുന്നത്.

അപേക്ഷ പോലും‌ പരിഗണിച്ചില്ല

അഞ്ച് സ്ഥാനാര്‍ത്ഥികള്‍

അഞ്ച് സ്ഥാനാര്‍ത്ഥികള്‍

ജനപക്ഷത്തിന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുമെന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നത്. പത്തനംതിട്ടയിലാണ് പിസി ജോര്‍ജ്ജ് മത്സരിക്കുന്നത്. ശബരിമല അയ്യപ്പന്‍റെ മണ്ണായ പത്തനംതിട്ടയില്‍ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവര്‍ വിജയിക്കുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

1.75 ലക്ഷം

1.75 ലക്ഷം

പത്തനംതിട്ടയില്‍സ മത്സരിക്കുന്ന താന്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നത്. ശബരിമല വിഷയം മുന്‍നിര്‍ത്തി ഭക്തര്‍ക്കൊപ്പം നിന്നുകൊണ്ടായിരിക്കും പ്രചരണം നടത്തുക.

പിജെ ജോസഫ്

പിജെ ജോസഫ്

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫ് വന്നാല്‍ മാത്രം പിന്തുണക്കും. മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയായി വന്നാലും ജനപക്ഷം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ജോസഫിന് മാത്രമാണ് പിന്തുണ.

ജനവരി 12 ന്

ജനവരി 12 ന്

പാര്‍ട്ടിയുടെ യൂഡിഎഫ് പ്രവേശനം ഇനി സാധ്യമാവുമെന്ന് കരുതുന്നില്ല. ജനപക്ഷത്തെ മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോണ്‍ഗ്രസിനും ജനവരി 12 ന് യുഡിഎഫിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇന്നുവരെ അതിന് മറുപടി വന്നിട്ടല്ലെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക ആത്മഹത്യ

കര്‍ഷക ആത്മഹത്യ

കര്‍ഷക ആത്മഹത്യ രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച നടപടി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനാണെന്നും പിസി ജോര്‍ജ്ജ് ആരോപിക്കുന്നു.

ധര്‍ണ്ണ

ധര്‍ണ്ണ

ഇപ്പോള്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കര്‍ഷകര്‍ക്ക് അധിക ബാധ്യത ഉണ്ടാക്കും. സംസ്ഥാന സര്‍ക്കാറിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 11 ന് രാവിലെ 9 മുതല്‍ ജനപക്ഷം കോട്ടയത്ത് ധര്‍ണ്ണ നടത്തുമെന്നും പിസി ജോര്‍ജ്ജ് അറിയിച്ചു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേം.

English summary
pathanamthitta candidate will win who support sabarimala says pc george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X