Pathanamthitta Result 2024 - പത്തനംതിട്ട തിരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണി രംഗത്ത് ഇറങ്ങിയതോടെ ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ മണ്ഡലമാണ് പത്തനംതിട്ട. അനില്‍ ആന്റണിയിലൂടെ പത്തനംതിട്ടയില്‍ അട്ടിമറി നടത്തുമെന്നും ബി ജെ പി അവകാശപ്പെടുന്നു. മറുവശത്ത് യു ഡി എഫും എല്‍ ഡി എഫുമാകട്ടെ തങ്ങളുടേയും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
സിറ്റിങ് എംപി ആന്റോ ആന്റണി നാലാമതും മത്സരിക്കുമ്പോള്‍ കരുത്തനായ തോമസ് ഐസക്കിലൂടെ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. 63.37 ശതമാനം വോട്ടിങാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്. ആകെയുള്ള 14,29,700 പേരില്‍ 9,06,051 പേര് വോട്ട് ചെയ്തു. കഴിഞ്ഞ തവണ 44243 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യു ഡി എഫ് പത്തനംതിട്ടയില്‍ വിജയിച്ചത്. ആന്റോ ആന്റണിക്ക് 380927 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വീണ ജോർജ് 336684 വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. 297396 വോട്ടുമായി മൂന്നാമത് എത്തിയ കെ സുരേന്ദ്രന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
Jun 04, 2024, 9:15 pm IST
പത്തനംതിട്ടയില്‍ 66119 വോട്ടിന് യുഡിഎഫ് വിജയിച്ചു
Jun 04, 2024, 4:45 pm IST
പത്തനംതിട്ട ഫലം
60593 വോട്ടിന്റെ ലീഡുമായി ആന്റോ ആന്റണി വിജയത്തിലേക്ക്
Jun 04, 2024, 3:57 pm IST
ആന്റോ ആന്റണി 55351 വോട്ടിന് മുന്നില്‍
Jun 04, 2024, 3:41 pm IST
പത്തനംതിട്ടയില്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ട് പിടിച്ച് അനില്‍ കെ ആന്റണി
Jun 04, 2024, 3:12 pm IST
പത്തനംതിട്ടയില്‍ അനില്‍ ആന്റണി മൂന്നാമത്
Jun 04, 2024, 12:13 pm IST
പത്തനംതിട്ട ഫലം
ആന്റോ ആന്റണിയുടെ നിലവിലെ ലീഡ് - 22740
Jun 04, 2024, 11:37 am IST
പത്തനംതിട്ടയില്‍ യുഡിഎഫ് ലീഡ് ഇരുപതിനായിരം കടന്നു
Jun 04, 2024, 10:40 am IST
ഏഴായിരത്തിലേറെ വോട്ടുമായി ആന്റോ ആന്റണി മുന്നേറുന്നു
Jun 04, 2024, 9:56 am IST
പത്തനംതിട്ടയില്‍ യുഡിഎഫ് ലീഡുയർത്തുന്നു
Jun 04, 2024, 9:03 am IST
ലീഡ് ആയിരത്തിന് മുകളിലേക്ക് ഉയർത്തി തോമസ് ഐസക്
Jun 04, 2024, 8:55 am IST
218 വോട്ടിന്റെ ലീഡില്‍ തോമസ് ഐസക്ക് മുന്നില്‍
Jun 04, 2024, 8:39 am IST
പത്തനംതിട്ട ഫലം
തോമസ് ഐസക്കില്‍ നിന്നും ലീഡ് തിരികെ പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
Jun 04, 2024, 8:15 am IST
പത്തനംതിട്ടയില്‍ ആദ്യ ലീഡ് തോമസ് ഐസക്കിന്
Jun 04, 2024, 7:14 am IST
പ്രതീക്ഷയോടെ സ്ഥാനാർത്ഥികള്‍
Jun 04, 2024, 6:44 am IST
സ്ട്രോങ് റൂമുകള്‍ തുറന്നു
Jun 04, 2024, 5:19 am IST
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട ലോക്സഭ മണ്ഡലത്തിന് കീഴിലെ ഏഴ് നിയോജ മണ്ഡലങ്ങളിലും വിജയിച്ചത് എല്‍ ഡി എഫ് ആയിരുന്നു.
Jun 04, 2024, 5:18 am IST
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാർ എന്നീ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂർ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളും അടങ്ങുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം.
5:18 AM, 4 Jun
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാർ എന്നീ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂർ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളും അടങ്ങുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം.
5:19 AM, 4 Jun
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട ലോക്സഭ മണ്ഡലത്തിന് കീഴിലെ ഏഴ് നിയോജ മണ്ഡലങ്ങളിലും വിജയിച്ചത് എല്‍ ഡി എഫ് ആയിരുന്നു.
6:44 AM, 4 Jun
സ്ട്രോങ് റൂമുകള്‍ തുറന്നു
7:14 AM, 4 Jun
പ്രതീക്ഷയോടെ സ്ഥാനാർത്ഥികള്‍
8:15 AM, 4 Jun
പത്തനംതിട്ടയില്‍ ആദ്യ ലീഡ് തോമസ് ഐസക്കിന്
8:39 AM, 4 Jun
പത്തനംതിട്ട ഫലം
തോമസ് ഐസക്കില്‍ നിന്നും ലീഡ് തിരികെ പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
8:55 AM, 4 Jun
218 വോട്ടിന്റെ ലീഡില്‍ തോമസ് ഐസക്ക് മുന്നില്‍
9:03 AM, 4 Jun
ലീഡ് ആയിരത്തിന് മുകളിലേക്ക് ഉയർത്തി തോമസ് ഐസക്
9:56 AM, 4 Jun
പത്തനംതിട്ടയില്‍ യുഡിഎഫ് ലീഡുയർത്തുന്നു
10:40 AM, 4 Jun
ഏഴായിരത്തിലേറെ വോട്ടുമായി ആന്റോ ആന്റണി മുന്നേറുന്നു
11:37 AM, 4 Jun
പത്തനംതിട്ടയില്‍ യുഡിഎഫ് ലീഡ് ഇരുപതിനായിരം കടന്നു
12:13 PM, 4 Jun
പത്തനംതിട്ട ഫലം
ആന്റോ ആന്റണിയുടെ നിലവിലെ ലീഡ് - 22740
3:12 PM, 4 Jun
പത്തനംതിട്ടയില്‍ അനില്‍ ആന്റണി മൂന്നാമത്
3:41 PM, 4 Jun
പത്തനംതിട്ടയില്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ട് പിടിച്ച് അനില്‍ കെ ആന്റണി
3:57 PM, 4 Jun
ആന്റോ ആന്റണി 55351 വോട്ടിന് മുന്നില്‍
4:45 PM, 4 Jun
പത്തനംതിട്ട ഫലം
60593 വോട്ടിന്റെ ലീഡുമായി ആന്റോ ആന്റണി വിജയത്തിലേക്ക്