Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴനിയില്‍ വാഹനാപകടത്തില്‍ 6 മലയാളികള്‍ മരിച്ചു! 2 പേരുടെ നില അതീവ ഗുരുതരം

Recommended Video

cmsvideo
    പഴനിയിൽ വാഹനാപകടം, 6 മലയാളികൾ മരിച്ചു | Oneindia Malayalam

    പഴനി: പഴനിക്കടുത്ത് ആയിക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മുണ്ടക്കയം കോരുത്തോട് സ്വദേശികളാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്.

    accident palani

    മുണ്ടക്കയം സ്വദേശിയായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ രേഖ, മകന്‍ മനു (27)എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ ആദിത്യൻ (12), സജിനി എന്നിവരെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    accident palani kottayam

    പഴനിക്കടുത്ത് ആയിക്കുടിയില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ തമിഴ്നാട് രജിസ്ട്രേഷനിലുളള ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനില്‍ ഉള്ളവരാണ് മരിച്ചത്.

    acciden palani

    അപകടത്തില്‍ പെട്ടവരെ നാട്ടുകാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍ വെച്ചാണ് അഭിജിത്തും ലേഖയും മരിച്ചത്. ബാക്കിയുള്ളവര്‍ സംഭവസ്ഥലത്തും മരിച്ചു.ഇന്നലെ വൈകീട്ടോടെയാണ് കോട്ടയം സ്വദേശികളായ കുടുംബം പഴനിയിലേക്ക് യാത്ര തിരിച്ചത്.

    accident palani
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+