മുഖ്യനുംചെന്നിത്തലയും പിന്നില്‍നിന്ന് കുത്തിയെന്ന്
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ തന്നെ തോല്പ്പിയ്ക്കാന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തിയെന്ന് പിസി ചാക്കോ. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തോല്‍വിയെക്കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോള്‍ ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ ഫോണില്‍ പോലും വിളിച്ചില്ലെന്ന് ചെന്നിത്ത. തന്നെ പരാജയപ്പെടുത്തുന്നതിന് എഐ ഗ്രൂപ്പുകാര്‍ ഒന്നിച്ച് ശ്രമിച്ചു.
ചാലക്കുടിയില്‍ തന്നെ ബോധപൂര്‍വ പരാജയപ്പെടുത്തുകയായിരുന്നെന്നും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പിന്നില്‍ നിന്ന് കുത്തിയെന്നും പിസി ചാക്കോ ആരോപിയ്ക്കുന്നു. മംഗളം പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പിസി ചാക്കോ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.

എകെ ആന്റണിയെപ്പോലും നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്നും പ്രചാരണ പരിപാടികള്‍ താഴേത്തട്ടിലേയ്ക്ക് എത്താതിരിയ്ക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും ചാക്കോ ആരോപിയ്ക്കുന്നു. മണ്ഡലം വച്ച് മാറിയതാണ് തോല്‍വിയ്ക്ക് കാരണമെന്ന് പ്രചരിപ്പിയ്ക്കുന്നത് തന്നെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും പിസി ചാക്കോ.
തോല്‍വിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്താനാവില്ലെന്നും കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷം കഴിഞ്ഞുള്ള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ ആഗ്രഹമുണ്ടെന്നും തനിയ്ക്ക് ജയിക്കാന്‍ കഴിയുന്ന പന്ത്രണ്ടോളം നിയമസഭ സീറ്റുകളുണ്ടെന്നും പിസി ചാക്കോ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications