Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗളത്തെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്കെന്ത് അര്‍ഹത? മറ്റ് മാധ്യമങ്ങള്‍ക്ക് കുശുമ്പെന്ന് പിസി ജോര്‍ജ്

പൂഞ്ഞാര്‍: മംഗളത്തെ വിമര്‍ശിക്കുന്നവര്‍ തെഹല്‍ക്ക ചെയ്തത് തെറ്റാണെന്ന് കൂടി പറയണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. എകെ ശശീന്ദ്രന്റെ കാര്യത്തില്‍ സഹതപിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയുടെ അഖിലേന്ത്യാ നേതാവിന്റെ കൈയില്‍ പണം നല്‍കി സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ തെഹല്‍ക്കയെ പിന്തുണച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.

ശശീന്ദ്രന്റേത് വ്യക്തിപരമായ കാര്യമല്ല. ശശീന്ദ്രന്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സത്യപ്രതിജ്ഞാവിരുദ്ധമായ കാര്യം മന്ത്രിമാര്‍ ഒഴിവാക്കണം. മന്ത്രി ശശീന്ദ്രന്‍ ആ സ്ഥാനത്തിരുന്ന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

PC George

തെഹല്‍ക്ക ചെയ്തത് തെറ്റാണെന്ന് പറഞ്ഞിട്ടെ മംഗളത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയുളളൂ. മാധ്യമപ്രവര്‍ത്തക പ്രീതിപ്പെടുത്താന്‍ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു വേണ്ടത്. അല്ലാതെ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുക അല്ല മന്ത്രിയായ ശശീന്ദ്രന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+