കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: മുഖ്യമന്ത്രി അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെ പിന്തുണയ്ക്കുന്നു; പിസി ജോര്‍ജ്ജ്‌

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശ വിധിയില്‍ വീണ്ടും നിലപാട് കടുപ്പിച്ചി പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്. ശബരിമലയിലേക്ക് പോകണമെന്ന് പറയുന്ന സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്നാണ് പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിഞ്ഞാട്ടക്കാരികളായവരെ പിന്തുണയ്ക്കുകകയാണെന്നും അദ്ദേഹം ആരോപിച്ചു.

<strong>ലോകം മുഴുവന്‍ യൂട്യൂബ് നിശ്ചലം!! മാപ്പ് പറഞ്ഞ് യൂട്യൂബ്, അല്‍പ്പസമയത്തിന് ശേഷം തിരിച്ചെത്തി!!</strong>ലോകം മുഴുവന്‍ യൂട്യൂബ് നിശ്ചലം!! മാപ്പ് പറഞ്ഞ് യൂട്യൂബ്, അല്‍പ്പസമയത്തിന് ശേഷം തിരിച്ചെത്തി!!

അതേസമയം ശബരിമല നട ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്. നിലയ്ക്കല്‍ ഉള്‍പ്പടേയുള്ള സ്ഥലങ്ങളില്‍ വന്‍ പോലീസ് സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശബരിമലയില്‍ യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ദര്‍ശനം നടത്താമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.

pcgeorgeserious

Recommended Video

cmsvideo
എന്ത് വന്നാലും ഇന്ന് തന്നെ മല കയറുമെന്ന് ലിബി | Oneindia Malayalam

ഇന്നലേയും ഇന്നുമായി റോഡില്‍ തടസ്സമുണ്ടാക്കി ഭക്തരെ തടഞ്ഞ സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശബരിമലയുടെ പ്രദേശത്ത് ഒരു തരത്തിലുള്ള സമരവും അനുവധിക്കില്ലെന്ന് ഐജി വ്യക്തമാക്കി.

English summary
sabarimala women entry; pc george against abused womens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X