ശബരി ജയിച്ചതിന് പി സി ജോര്‍ജ് ജോണ്‍ ബ്രിട്ടാസിനു കാശു കൊടുക്കണം എന്നോ?
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് പി സി ജോര്‍ജ് കൈരളി പീപ്പിള്‍ ചാനലിന്റെ തത്സമയ ചര്‍ച്ചാ പരിപാടിയില്‍ അവതാരകന് ജോണ്‍ ബ്രിട്ടാസുമായി പന്തയം വെച്ചു.അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ. ദാസിന് പതിനായിരം വോട്ടു ലഭിക്കുമെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പന്തയം.

തര്‍ക്കം തുടങ്ങിയത്
ജോര്‍ജിന്റെ സ്ഥാനാര്‍ഥി ദാസിനു പതിനായിരം വോട്ട് കിട്ടില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബ്രിട്ടാസ് പറഞ്ഞതോടെയാണു തര്‍ക്കം തുടങ്ങിയത്.

ബെറ്റ്
പി.സി. ബ്രിട്ടാസുമായി 5000 രൂപയുടെ ബെറ്റാണ് പിടിച്ചത്.

തുക ഏല്‍പ്പിച്ചത്
പ്രസ്ക്ലബ് പ്രസിഡന്റ് ആര്. അജിത്കുമാറിനെ ഇരുവരും വിളിച്ച് തുക ഏല്‍പ്പിച്ചു.

തീര്‍പ്പ് കല്പിക്കല്
ചൊവ്വാഴ്ച വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ തീര്‍പ്പ് കല്പിക്കാനാണ് തീരുമാനം.

കെ. ദാസിന് ലഭിച്ചത്
വോട്ട് എണ്ണി കഴിഞ്ഞിട്ടും 1197 വോട്ട് നേടാന്‍ മാത്രമാണ് കെ. ദാസിന് സാധിച്ചത്.

അവകാശവാദങ്ങള്‍ ഇങ്ങനെ
വിഎസ്ഡിപിയും , നാടാര്‍ സമുദായത്തിന്റെയുംപിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നുമായിരുന്നു ജോര്‍ജ്ജിന്റെ അവകാശവാദങ്ങള്‍.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ











Click it and Unblock the Notifications