ആന്റോ ആന്റണി പുണ്ണുള്ള കൊടിച്ചി;പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: ആന്റോ ആന്റണിയുടെ പരിഹാസത്തിന് ബ്ളോഗിലൂടെ മറുപടി നല്കി സര്‍ക്കാര്‍ ചിഫ് വിപ്പ് പിസി ജോര്‍ജ്ജ് രംഗത്ത്. ഭ്രാന്തന് നായ വീട്ടിലേയ്ക്ക് വന്നു കയറുന്നത് പോലെയാണ് പിസി ജോര്‍ജ്ജെന്ന് ആന്റോ ആന്റണി പരിഹസിച്ചപ്പോള്‍ പുറത്ത് പുണ്ണുള്ള കൊടിച്ചിയാണ് ആന്റോ ആന്റണിയെന്നാണ് പിസി ജോര്‍ജ്ജ് വിശേഷിപ്പിച്ചത്.
ഉണ്ണാനും ഉടുക്കാനുമില്ലാതെ കോട്ടയത്തെത്തിയ ആളാണ് ആന്റോ ആന്റണി. ഡിസിസി അധ്യക്ഷനായത് ഓച്ഛാനിച്ചും ഇടനില നിന്നുമെന്നും പിസിയുടെ ബ്ളോഗില്‍ പറയുന്നു.

വീട്ടിലേക്ക് ഓടിക്കയറിയ പേപിടിച്ച നായയെന്നാണ് പിസി ജോര്‍ജ്ജിനെ ആന്റോ ആന്റണി വിശേഷിപ്പിച്ചിരുന്നത്. തന്നെ കൊല്ലാന്‍ പിസി ജോര്‍ജ്ജ് ക്വട്ടേഷന്‍ കൊടുത്തുവെന്നും ആന്റോ ആരോപിച്ചു. ഇതിനുള്ള മറുപടിയായാണ് പിസി ജോര്‍ജ്ജിന്റെ ബ്ളോഗ്.
പിസിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ആന്റോ ആന്റണി ഉന്നയിച്ചത്. എന്നാല്‍ പരസ്പരം പഴിയ്ക്കുന്നതിനെക്കാള് കേന്ദ്ര നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു നേതാക്കള്‍
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications