കെഎംഎംഎല്‍ അട്ടിമറിയ്ക്ക് പിന്നില്‍ മലയാളി വ്യവസായി: പിസി ജോര്‍ജ്ജ്
കൊച്ചി: കെഎംഎംഎല്‍ വാതക ചോര്‍ച്ചയ്ക്ക് പിന്നില്‍ മലയാളിയായ കരിമണല്‍ വ്യവസായിയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. വാതക ചോര്‍ച്ച സംബന്ധിച്ച ദുരൂഹതകള്‍ക്ക് പിന്നില്‍ 160 കോടിയുടെ അഴിമതിയുണ്ടെന്നും പിസി ജോര്‍ജ്ജ്. ഭരണപക്ഷത്തെ പ്രമുഖ നേതാവിനും അഴിമതിയില്‍ പങ്കുണ്ടെന്നും ജോര്‍ജ്ജ്.
ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് പിസി ജോര്‍ജ്ജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെഎംഎംഎല്‍ അട്ടിമറിയെപ്പറ്റി തനിയ്ക്ക് അറിയാമെന്നും ആര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ടെന്നും ആരൊക്കെ പണം കൈപ്പറ്റിയിട്ടുണ്ടെന്നും സംബന്ധിച്ച് തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വൈകാതെ പുറത്തു വിടും.

അഴിമതിയ്ക്ക് പിന്നില്‍ സിആര്എല്ലിന്റെ ഉടമസ്ഥന് കര്ത്തയാണോ എന്ന ചോദ്യത്തിന് പിസി ജോര്‍ജ്ജ് മറുപടി പറഞ്ഞില്ല. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട അഴിമതിയാണ് അട്ടിമറിയ്ക്ക് പിന്നില്‍. അട്ടിമറിയ്ക്ക് കൂട്ടുനിന്ന നേതാക്കള്‍ കേരളത്തിലുണ്ടെന്നും രാജ്യത്തെ ഒറ്റുകൊടുത്ത ഇവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പിസി ജോര്‍ജ്ജ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications