കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യക്കിറ്റില്‍ തുണിസഞ്ചി മാത്രമാണ് പിണറായിയുടെ സംഭാവന; ബാക്കി എല്ലാം കേന്ദ്രത്തിന്റേതാണെന്ന് പിസി ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ റേഷന്‍കട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. കേന്ദ്രം നല്‍കുന്ന കിറ്റിലെ തുണി സഞ്ചി മാത്രമാണ് പിണറായി വിജയന്റെ സംഭാവനയെന്ന് പിസി ജോര്‍ജ് ആരോപിച്ചു. ഇക്കാര്യം പറയാന്‍ ഇവിടുത്തെ കോണ്‍ഗ്രസിനോ ബിജെപിക്കോ ധൈര്യമില്ലെന്നും പിസി ജോര്‍ജ് പരിഹസിച്ചു. കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒറ്റപ്പാലത്ത് പോരാട്ടം കടുപ്പിക്കാൻ സിപിഎം; ഉണ്ണിക്ക് പകരം ഇറക്കുക ജയദേവനെ..യുഡിഎഫിനായി സരിനുംഒറ്റപ്പാലത്ത് പോരാട്ടം കടുപ്പിക്കാൻ സിപിഎം; ഉണ്ണിക്ക് പകരം ഇറക്കുക ജയദേവനെ..യുഡിഎഫിനായി സരിനും

kerala

കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കി പാണക്കാട്ടെ കുടുംബാംഗം; തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്, നിലപാട് തിരുത്തില്ലകുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കി പാണക്കാട്ടെ കുടുംബാംഗം; തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്, നിലപാട് തിരുത്തില്ല

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ഭക്ഷ്യക്കിറ്റ് വീട്ടില്‍ കൊണ്ടുവരുന്നതോ പിണറായി വിജയന്റെ കുടുംബ സ്വത്തോ അല്ല. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനെ തുണി സഞ്ചിയിലാക്കി കൊടുക്കുക മാത്രമാണ് ചെയ്യുന്നുള്ളൂ. പിണറായിയുടേതായിട്ട് തുണി സഞ്ചി മാത്രമേ ഉള്ളൂ. ബാക്കി എല്ലാം കേന്ദ്രം സൗജന്യമായി കൊടുക്കുന്നതാ- പിസി ജോര്‍ജ് പറഞ്ഞു.

 നിയമസഭാ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ നിന്ന് സ്ത്രീ പ്രാതിനിധ്യം വേണം, ആവശ്യമുന്നയിച്ച് യൂത്ത് ലീഗ്!! നിയമസഭാ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ നിന്ന് സ്ത്രീ പ്രാതിനിധ്യം വേണം, ആവശ്യമുന്നയിച്ച് യൂത്ത് ലീഗ്!!

സൗജന്യമായി നല്‍കുന്ന 35 കിലോ അരിയും 15 രൂപ വച്ച് കൊടുക്കുന്ന 15 രൂപ വച്ച് കൊടുക്കുന്ന 10 കിലോ അരിയുടെയും എഴുപത് ശതമാനവും കേന്ദ്രം നല്‍കുന്നതാണ്. പക്ഷേ, ജനം കരുതുന്നത് പിണറായി വിജയന്റെ ഔദാര്യമാണെന്നാണ്. ബിജെപിക്ക് നേട്ടമാകുമെന്ന് കരുതി ഇക്കാര്യം കോണ്‍ഗ്രസുകാര്‍ പറയാന്‍ തയ്യാറാകില്ല. ബിജെപിക്കാരും ഇതിനെ കുറിച്ച് മിണ്ടില്ല. ഒന്നുകൂടി പിണറായി വിജയന്‍ വന്നാല്‍ കോണ്‍ഗ്രസ് തീര്‍ന്നുപോകുമെന്നാണ് അവരുടെ പക്ഷം. ഇപ്പോള്‍ പിണറായി വിജയന് കാര്യങ്ങള്‍ അനുകൂലമാണെങ്കിലും അത് മാറുമെന്നാണ് കരുതുന്നത്- പിസി ജോര്‍ജ് വ്യക്തമാക്കി.

കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഭിന്നത; രണ്ടു സംഘടനകള്‍ പിന്‍മാറുന്നതായി പ്രഖ്യാപിച്ചു, സമരരീതി ശരിയല്ലകര്‍ഷക സമരക്കാര്‍ക്കിടയില്‍ ഭിന്നത; രണ്ടു സംഘടനകള്‍ പിന്‍മാറുന്നതായി പ്രഖ്യാപിച്ചു, സമരരീതി ശരിയല്ല

മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്

സീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ചസീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ച

'യുഡിഎഫിനെ നയിക്കുന്നത് ലീഗ് എന്നത് വ്യക്തം', പാണക്കാട് സന്ദർശനത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ'യുഡിഎഫിനെ നയിക്കുന്നത് ലീഗ് എന്നത് വ്യക്തം', പാണക്കാട് സന്ദർശനത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ

ഹൈക്കമാന്റിന് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍; ഉമ്മന്‍ ചാണ്ടി എത്തിയത് ബിജെപിക്ക് കാര്യം എളുപ്പമാക്കിഹൈക്കമാന്റിന് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍; ഉമ്മന്‍ ചാണ്ടി എത്തിയത് ബിജെപിക്ക് കാര്യം എളുപ്പമാക്കി

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
PC George Says, state govt does not have a big role in food kits distributed through ration shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X