എവി ജോര്‍ജ്ജിന് പിസി ജോര്ജ്ജിന്റെപിന്തുണ
തിരുവനന്തപുരം: പുറത്താക്കിയ എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ എവി ജോര്‍ജ്ജിന് പിസി ജോര്ജ്ജരിന്റെ പിന്തുണ. വൈസ് ചാന്‍സിലര്‍ സ്ഥാനത്തിരിയ്ക്കാന്‍ എവി ജോര്‍ജ്ജിനുള്ള യോഗ്യത മറ്റാര്ക്കാണുള്ളതെന്നും പിസി ജോര്‍ജ്ജ്. യോഗ്യത ഇല്ലാത്താണ് ജോര്‍ജ്ജിന്റെ കുറ്റമെങ്കില്‍ മറ്റ് യോഗ്യതയില്ലാത്ത വിസിമാരെയും പുറത്താക്കണമെന്നും പിസി ജോര്‍ജ്ജ്.
വിസിയെ പുറത്താക്കാന്‍ നിരത്തിയ കാരണങ്ങള്‍ തനിയ്ക്ക് തമാശയായാണ് തോന്നിയത്. ഒരിടത്ത ജോലിചെയ്യുമ്പോള്‍ അദ്ദേഹം വിസിയാകാനുള്ള അപേക്ഷ സമര്‍പ്പിച്ചു. മറ്റൊരിടത്ത് ജോലി ചെയ്യുമ്പോള്‍ ബയോഡാറ്റയും. ഇതില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നും പിസി ജോര്‍ജ്ജ്.

തിങ്കളാഴ്ചയാണ് നിയമനം സംബന്ധിച്ച് സമര്‍പ്പിച്ച ബോയഡാറ്റയില് എവി ജോര്‍ജ്ജ് തിരുത്തല്‍ വരുത്തിയെന്ന് ആരോപിച്ച് കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് വിസിയെ പുറത്താക്കിയത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ പുറത്താക്കുന്നത്. 2013 ജനവരിയിലാണ് എവി ജോര്‍ജ്ജ് എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications