'ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിക്കുന്നു';സിഎഎയെ പിന്തുണയ്ക്കുന്നു, മലക്കംമറിഞ്ഞ് പിസി ജോര്‍ജ്ജ്
Recommended Video
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ നിലപാടില്‍ മലക്കം മറഞ്ഞ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ്. നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ലെന്നും ഇല്ലാത്തത് പറഞ്ഞ് എല്‍ഡിഎഫ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നിയമസഭയിലാണ് പിസി ജോര്‍ജ്ജ് നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്.

നേരത്തെ പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പിന്തുണച്ച ആളായിരുന്നു പിസി ജോര്‍ജ്ജ്.
കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് ബിജെപിയുടെ കേന്ദ്ര ഭരണം. പ്രതീക്ഷിക്കാതെ കിട്ടിയ ഭരണം എന്ത് ചെയ്യണമെന്ന് അറിയാതെ പ്രധാനമന്ത്രിയും മറ്റ് ഭരണകക്ഷി മന്ത്രിമാരും വിമ്മിഷ്ടപെടുകയാണ്. കേന്ദ്രസര്‍ക്കാരിനെ വിറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തണമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
ബഹുസ്വരതയുടെ നാടാണ് നമ്മുടേത്. അതിനകത്തേക്ക് അപസ്വരം കടത്തിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ മുസ്ലീം സമുദായം അങ്ങനെ ഒഴിവാക്കപ്പെടേണ്ടതാണോ?സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്തവരില്‍ കൂടുതല്‍ ശതമാനവും മുസ്ലീം സമുദായ അംഗങ്ങളാണ്. അവരെ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യ മോദിയുടേതോ അവരുടെ കൂട്ടാളികളുടേതോ അല്ല. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്തികൊണ്ടു നടത്തുന്ന നീക്കം അപലപനീയമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications