ഞാനുൾപ്പെടെ ജയിച്ചു.. '' എഴുത്തോ കഴുത്തോ? '' പിഷാരിടിയെ ട്രോളുന്നവർക്ക് മറുപടിയുമായി വിഷ്മുനാഥ്
തിരുവനന്തപുരം; തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു നടൻ പിഷാരടി കോൺഗ്രസിൽ അംഗത്വമെടുത്തത്. ഇത്തവണ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ പിഷാരടി പ്രചരണത്തിനിറങ്ങിയതിൽ പകുതിയോളം കോൺഗ്രസ് സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ഇതോടെ കടുത്ത സൈബർ ആക്രമണമാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇപ്പോഴിതാ ഇത്തരം ആക്രമണങ്ങൾ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കുണ്ടറയിൽ നിന്നുള്ള നിയുക്ത എംഎൽഎയായ പിസി വിഷ്ണുനാഥ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
കവര്‍ ചിത്രം: പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് പേജ്

സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
Recommended Video
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു












Click it and Unblock the Notifications