Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ മോചനം, പിഡിപി മാര്‍ച്ച് നടത്തി

തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിന് കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് 26 ബുധനാഴ്ചയാണ് പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.വെള്ളയമ്പലത്ത് നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഇന്ദിര ഭവന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു ഉപവാസം നടത്തി.

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ആത്മാര്‍ത്ഥത പുലര്‍ത്തുന്നെങ്കില്‍ മദനിയുടെ മോചനത്തിന് ശ്രമിയ്ക്കണമെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. പിഡിപി മാര്‍ച്ചിന്റെ കൂടുതല്‍ ദൃശ്യങ്ങളിലേക്ക്

ജീവന്‍ തരാം മദനിയെ തരൂ

ജീവന്‍ തരാം മദനിയെ തരൂ

മദനിയുടെ മോചനത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ദിരാ ഭവനിലേക്ക് പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ഉദ്ഘാടനം

ഉദ്ഘാടനം

പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു

മാര്‍ച്ച് തടഞ്ഞു

മാര്‍ച്ച് തടഞ്ഞു

ഇന്ദിര ഭവന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു

 ഉപവാസം

ഉപവാസം

മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപവസിച്ചു

ഹര്‍ത്താല്‍

ഹര്‍ത്താല്‍

ഹര്‍ത്താല്‍ സുപ്രീം കോടതി മദനിയ്ക്ക് ജാമ്യം നിഷേധിച്ചാല്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് പിഡിപി നേതാക്കള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+