സുഹൃത്തിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് പെൺകുട്ടി ആത്മഹത്യ ചെയ്തു, സംഭവം പീരുമേട്ടിൽ
പീരുമേട്: സുഹൃത്തിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ(21) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്.
സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നാലെ തൂങ്ങിമരിക്കുകയുമായിരുന്നു. ഈ സമയം സൗമ്യയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പീരുമേട് പോലീസ് അറിയിച്ചു.

സുഹൃത്ത് തന്നെയാണ് വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. പെൺകുട്ടിയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് ഇയാൾ. പോസ്റ്റ്മോർട്ടത്തിനായി പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കും,
More From
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications