കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് പെൺകുട്ടി ആത്മഹത്യ ചെയ്തു, സംഭവം പീരുമേട്ടിൽ

Google Oneindia Malayalam News

പീരുമേട്: സുഹൃത്തിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ(21) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്.

ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്‍ഗ്രസ്!!ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്‍ഗ്രസ്!!

സുഹൃത്തുമായി വീ‍ഡിയോ കോൾ ചെയ്യുന്നതിനിടെ പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നാലെ തൂങ്ങിമരിക്കുകയുമായിരുന്നു. ഈ സമയം സൗമ്യയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പീരുമേട് പോലീസ് അറിയിച്ചു.

body

സുഹൃത്ത് തന്നെയാണ് വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. പെൺകുട്ടിയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് ഇയാൾ. പോസ്റ്റ്മോർട്ടത്തിനായി പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കും,

English summary
Girl comits suicide while vieo calling boy friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X