മൂന്നാര്‍ സമര നായിക ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു
മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികല്‍ നടത്തിയ സമരത്തിന്റെ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് അമിതമായി ഗുളിക കഴിച്ച് അവശതയിലായ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിതച്ചത്. ഗോമതിക്കെതിരായി നടക്കുന്ന അപവാദപ്രചരണമാണ് അവരെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അവരുടെ ഭര്‍ത്താവ് പറഞ്ഞു.

രാവിലെ എട്ടരയോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടുവേദനയെതുടര്‍ന്ന് ഭര്‍ത്താവ് കഴിക്കുന്ന അലൂമിനിയം ഹൈഡ്രോക്ലോറൈഡ് ഗുളിക അമിതമായി കഴിച്ചതാണ് അവശതയ്ക്ക് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഗോമതി അപകടനില തരണം ചെയ്തതായും പേടിക്കാനില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ ജയിച്ച് ഇപ്പോള്‍ മൂന്നാര്‍ പഞ്ചായത്ത് അംഗമാണ് ഗോമതി. യുഡിഎഫിനെയാണ് ഇവര്‍ ഇവിടെ പിന്തുണയ്ക്കുന്നത്. അതിനിടെ മൂന്നാര്‍ സമരസമിതിയിലെ പടലപിണക്കങ്ങള്‍ ഇവരെ മാനസ്സികമായി തളര്‍ത്തിയിരുന്നതായി ഭര്‍ത്താവ് പറഞ്ഞു.
തമാഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയുമായി ഇവര്‍ രഹസ്യധാരണ ഉണ്ടാക്കി എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് തങ്ങളുടെ ഇടയില്‍ തന്നെയുള്ളവരാണ് ആരോപണത്തിന് പിന്നിലെന്ന് ഗോമതി നേരത്തേ പറഞ്ഞിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications