കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജയ്യ ശക്തി വിളിച്ചോതി പെൻഷനേഴ്‌സ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

വടകര: കർമ്മ നിരതയ്ക്ക് പ്രായം തടസ്സമല്ല .ഇച്ഛാ ശക്തിയും പോരാട്ട വീര്യവും പ്രകടമാക്കി അവർ ഒത്തുചേർന്നു. ജീവിത സയാഹ്നത്തിലും അവകാശ സമരപോരാട്ട ത്തിൽ പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി.അജയ്യ ശക്തി വിളിച്ചോതി പെൻഷനേഴ്‌സ് ജില്ലാ സമ്മേളനത്തിന് തുടക്കമായി.

സർവ്വീസിൽ നിന്നും വിരമിച്ചിട്ടും സമൂഹത്തിലെ നിർണ്ണായക ശക്തിയാണ് തങ്ങളെന്ന് തെളിയിച്ച് കൊണ്ട് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ നടത്തിയ പ്രകടനത്തോടെ ജില്ലാ സമ്മേളനത്തിന് തുടക്കമായി.പൊള്ളുന്ന വെയിലിനെയും,പ്രായത്തിന്റെ അവശതകളും മറന്ന് ലോകനാർകാവിൽ നിന്നും ആരംഭിച്ച പ്രകടനം സമ്മേളന നഗരിയായ മേമുണ്ട യിൽ സമാപിച്ചു.

Pensioners conference

പ്രകടനത്തിന് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.രാമചന്ദ്രൻ,എം.പി.അസൈൻ,കെ.ബാലകൃഷ്ണൻ നായർ,സി.അപ്പുക്കുട്ടി,എൻ.കെ.രാഘവൻ,സി.പി.മുകുന്ദൻ,പി.സൗദാമിനി,കെ.അച്ചുതൻ നായർ,എ.വേലായുധൻ,പി.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് പ്രതിനിധി സമ്മേളനം പാറക്കൽ അബ്ദുള്ള എം.എൽ.എ.ഉൽഘാടനം ചെയ്തു.കെ.ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.തിരുവള്ളൂർ മുരളി,ആർ.ബൽറാം,പി.കെ.കൃഷ്ണദാസ്,ടി.വി.ബാലകൃഷ്ണൻ നമ്പ്യാർ,വി.കെ.കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന വനിതാ സമ്മേളനം കെ.എം.ജയശ്രീ ഉൽഘാടനം ചെയ്തു.സുഹൃത് സമ്മേളനം,സാസ്കാരിക സമ്മേളനം എന്നിവയും ഇതോടൊപ്പം നടന്നു.

<strong>പൂനൂര്‍ പുഴ ശുചീകരണം തുടരന്നു; പങ്കെടുക്കുന്നത് നൂറുക്കണക്കിനു പേര്‍</strong>പൂനൂര്‍ പുഴ ശുചീകരണം തുടരന്നു; പങ്കെടുക്കുന്നത് നൂറുക്കണക്കിനു പേര്‍

English summary
Pensioners district coference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X