ഫാസിസത്തിനെതിരെ 'ആടിയും പാടിയും' കൊച്ചിയില്‍ മനുഷ്യസംഗമം
കൊച്ചി: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്ന മുനുഷ്യസംഗമം കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ച സംഗമം ഡോക്ടര്‍ പിഎം ഭാര്‍ഗവ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണെന്നും പിഎം ഭാര്‍ഗവ പറഞ്ഞു. സംഗമത്തില്‍ സച്ചിതാനന്ദന്, ലീന മണിമേഘല, ആനന്ദ്, സിഅര്‍ നീലകണ്ഠന് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

മനുഷ്യസംഗമത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫ്രീഡം വാക്കും സംഘടിപ്പിച്ചിരുന്നു. രാജേന്ദ്ര മൈതാനത്തുനിന്നും ആരംഭിച്ച ഫ്രീഡം വാക്കില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മനുഷ്യ സംഗമത്തിനോടൊപ്പം വൈകിട്ട് ചലച്ചിത്ര താരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ 'എല്ലാവരും ആടണ്' എന്ന നൃത്ത പരിപാടിയും നടക്കും. പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമല്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും സംഗമത്തിനോടനുബന്ധിച്ച് നടക്കും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications