തൃശ്ശൂര്‍: നിയന്ത്രണം വിട്ട ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു
തൃശ്ശൂര്‍: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. തൃശ്ശൂര്‍ അമല ആശുപത്രിയ്ക്ക് സമീപത്തെ ബസ്റ്റ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ഇന്നോവ കാറാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത്. ബസ് സ്‌റ്റോപ്പിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെ 6. 15ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബസ് സ്‌റ്റോപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.













Click it and Unblock the Notifications