കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം റോഡില്‍ ഉപേക്ഷിച്ചാല്‍ ദേ ഇതുപോലെ നാട്ടുകാര്‍ ഇടപെടും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നം പണ്ട് മുതല്‍ക്കേ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. നഗത്തിലെ പ്രധാന വ്യാപ്ര കേന്ദ്രങ്ങളിലൊന്നായ ചാലയിലുള്ള കച്ചവടക്കാരെയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം ഏറെ ബാധിയ്ക്കുന്നത്. നിലവില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ചാലക്കാര്‍ക്ക് പൊതുസ്ഥലങ്ങളിലെന്നതാണ് അവസ്ഥ. അതിനാല്‍ തന്നെ ഇവിടത്തെ മാലിന്യങ്ങള്‍ തൊട്ടടുത്ത നഗരപാതകള്‍ക്കിരുവശവും ഉപേക്ഷിയ്ക്കുകയാണ് പതവ്.

കാലടി-ആറ്റുകാല്‍ റോഡില്‍ ഇത്തരത്തില്‍ മാലിന്യം ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. റോഡിനിവശവും ചാലയില്‍ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളും മറ്റും നിറച്ച ചാക്കുകള്‍ ഉപേക്ഷിച്ചിരുന്നു. ഇവയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം കാല്‍നടയാത്ര പോലും ദുസ്സഹമാക്കി. തുടര്‍ന്നാണ് പ്രദേശവാസികള്‍ റോഡ് ഉപേക്ഷിച്ചത്.

മാലിന്യം മാലിന്യം മാലിന്യം

മാലിന്യം മാലിന്യം മാലിന്യം

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ഏറെ പഴികേട്ട് ശീലമുള്ളതയാണ് തിരുവനന്തപുരം നഗരസഭ

ചാല

ചാല

നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ചാല. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ചാല കമ്പോളത്തില്‍ നടക്കുന്നത്

മാലിന്യം

മാലിന്യം

പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ ദിനം തോറും ഇവിടെ നിന്ന് ധാരാളം മാലിന്യങ്ങള്‍ പുറം തള്ളാറുണ്ട്

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്

ചാലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്ഥലമില്ലെന്നതാണ് പ്രധാന വെല്ലുവിളി. തുടര്‍ന്ന് മാലിന്യം തൊട്ടടുത്ത റോഡുകളിലും മറ്റും ഉപേക്ഷിയ്ക്കുന്നു

കാലടി- ആറ്റുകാല്‍ റോഡ്

കാലടി- ആറ്റുകാല്‍ റോഡ്

കാലടി-ആറ്റുകാല്‍ റോഡില്‍ മാലിന്യം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിയ്ക്കുന്നു.

English summary
People from Attukal protested against garbage dumping on road side in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X