എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പീപ്പിള്‍ ടിവി പോസ്റ്റ് പോള്‍ സര്‍വേ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പീപ്പിള്‍ ടിവിയും സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചനം. എല്‍ഡിഎഫ് 78-88 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫിന് 56-62 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ബിജെപി 0-3 സീറ്റുകള്‍ നേടിയാക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.
നേരത്തെ മറ്റു സര്‍വേകളില്‍ വ്യക്തമായതുപോലെ മലബാറിലും തെക്കന്‍ കേരളത്തിലും എല്‍ഡിഎഫ് മേല്‍ക്കെ നേടുമ്പോള്‍ മധ്യകേരളത്തില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടുമെന്ന് സര്‍വേ പറയുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 42.9 ശതമാനം എല്‍ഡിഎഫിനും 40.4 ശതമാനം യുഡിഎഫിനും ബിജെപിക്ക് 14.4ശതമാനവും മറ്റുള്ളവര്‍ക്ക് 2.3 ശതമാനവും വോട്ടുകള്‍ ലഭിക്കും. നേരത്തെ പീപ്പിള്‍ ടിവി നടത്തിയ പ്രീ പോള്‍ സര്‍വേ ഫലത്തിലും എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്നാണ് പ്രവചിച്ചത്.

ഇതുവരെ പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങളിലും എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നു. ഏതാണ്ട് 85 സീറ്റുകളോളം എല്‍ഡിഎഫ് നേടിയേക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ എതിരായതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ നിരാശയിലാണ്. തുടര്‍ഭരണമുണ്ടാകുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും പലരും രഹസ്യമായി അക്കാര്യം നിഷേധിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ബിജെപി അക്കൗണ്ട് തുറക്കുമെന്നും മിക്ക സര്‍വേ ഫലങ്ങളും പറയുന്നുണ്ട്.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം












Click it and Unblock the Notifications