Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ വധക്കേസന്വേഷണത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ജിഷ കൊലക്കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടെയെന്ന് സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍. പോലീസും ആഭ്യന്തര സെക്രട്ടറിയും കുറേ കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.

പോലീസിനു വീഴ്ചയുണ്ടായതിനാലാണ് പ്രതി രക്ഷപ്പെട്ടത്. പെവപ്പെട്ടവരും പിന്നാക്ക വിഭാഗക്കാരും ഉള്‍പ്പെടുന്ന കേസുകളില്‍ അവര്‍ക്ക് അവഗണനയുണ്ടാകുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. കമ്മീഷന്‍ ആവശ്യപെട്ടിട്ടും ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളും എഫ്‌ഐആറും നല്‍കാതിരുന്നത് ശരിയായില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

Jisha

ജുലായ് അഞ്ചിന് പുതിയ റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെബി കോശിയുടെ നിര്‍ദേശം. അതേസമയം എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവസ്യമില്ലെന്ന് ഡിജിപി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+