മാഗിയിലും നിറപ്പറയിലും മാത്രമല്ല ഉണക്ക മുന്തിരിയിലും മാരക വിഷം
തിരുവനന്തപുരം: മാഗിക്കും നിറപ്പറയ്ക്കും പിന്നാലെ ഉണക്ക മുന്തിരി കഴിക്കുന്നതിലും നിരോധനം വരുമോ..? അമിതമായാല്‍ അമൃതും വിഷം എന്നല്ലേ.. ഉണക്ക മുന്തിരിയിലും മാരകമായ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനി ഏതൊക്കെ ഭക്ഷ്യവസ്തുക്കള്‍ ധൈര്യപൂര്‍വ്വം ഉപയോഗിക്കാം എന്നാണ് അറിയേണ്ടത്. ഇങ്ങനെ പോയാല്‍ ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായി മാറും.
സംസ്ഥാനത്തെ വിവിധ കടകളില്‍ നിന്നായി ശേഖരിച്ച ഉണക്ക മുന്തിരിയിലാണ് വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ക്ലോര്‍പൈറിഫോസ് എന്ന മാരക കീടനാശിനി അളവിലും കൂടുതലായി ചേര്‍ക്കുന്നുണ്ടെന്നാണ് പരിശോധനയിലൂടെ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലാണ് പരിശോധന നടത്തിയത്.

ഈ വിഷ പദാര്‍ത്ഥം ശരീരത്തില്‍ എത്തുന്നതുവഴി ക്യാന്‍സറിനും നാഡീരോഗങ്ങള്‍ക്കും കാരണമാകും എന്നാണ് പറയുന്നത്. കൂടാതെ ഗര്‍ഭിണികള്‍ ഇതു കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക വളര്‍ച്ചയെ പോലും കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ ക്ലോര്‍പൈറിഫോസ് ഉപയോഗിക്കുന്നത് നിരോധിച്ചതാണ്.
ചെറിയ അളവില്‍ പോലും ഇവ ശരീരത്തില്‍ എത്തുന്നത് ഗുരുതര പ്രശ്നമാണ്. ഉണക്കമുന്തിരിയിലും മറ്റു ഉണക്ക പഴങ്ങളിലും എത്ര അളവ് കീടനാശിനി ഉപയോഗിക്കാം എന്നു ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നതും ഗുരുതര വീഴ്ചയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications