കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നൂറടിക്കാന്‍ കാത്ത് പെട്രോള്‍; രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു, പൊറുതിമുട്ടി ജനങ്ങള്‍

Google Oneindia Malayalam News

കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില നൂറിലേക്ക് അടുക്കാറായി. ഇന്ന് വില വീണ്ടും വര്‍ദ്ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.97 രൂപയായി. ഡീസലിന് 94.23 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് ഇന്നത്തെ വില 97.17 രൂപയും ഡീസലിന് 92.52 രൂപയുമായി.

fuel

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

അതേസമയം, കൊവിഡിന്റെ ദുരിതത്തില്‍ ജനങ്ങള്‍ കഴിയുന്നതിനിടെയാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ രാജ്യത്ത് ഉയരുന്നത്. എന്നാല്‍ രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയിരുന്നു. ഇന്ധന വില വര്‍ദ്ധിക്കുന്നത് അറിയാമെന്നും എന്നാല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് പണം വേണമെന്നാണ് മന്ത്രി പറഞ്ഞത്.

Recommended Video

cmsvideo
Trivandrum man protest against petrol price hike | Oneindia Malayalam

സതീശന്‍, സുധാകരന്‍ ഇനി മുരളീധരനും! ഇത് കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവിയോ... അണികള്‍ കാത്തിരിക്കുന്നത്സതീശന്‍, സുധാകരന്‍ ഇനി മുരളീധരനും! ഇത് കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവിയോ... അണികള്‍ കാത്തിരിക്കുന്നത്

'കഥയൊന്നും അറിയാത്തവര്‍ക്ക് ഫീൽ ചെയ്തു', ചോദ്യങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി ജയൻ ലൈവിൽ'കഥയൊന്നും അറിയാത്തവര്‍ക്ക് ഫീൽ ചെയ്തു', ചോദ്യങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി ജയൻ ലൈവിൽ

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Petrol, Diesel Prices Today: Fuel prices have risen again in India, check rates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X