Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില ദിവസേന പുതുക്കല്‍....പമ്പുടമകളുടെ പ്രതിഷേധം ശക്തം!! പമ്പുകള്‍ അടച്ചിടും!!

ജൂണ്‍ 16ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടും

കൊച്ചി: ഇന്ധനവില ദിവസേന പരിഷ്‌കരിക്കുന്നതില്‍ പ്രതിഷേധിച്ച് പമ്പുടമകള്‍ പണിമുടക്കുന്നു. ജൂണ്‍ 16ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. 24 മുതല്‍ അനിശ്ചിത കാലം സമരം തുടങ്ങാനും പമ്പുടമകള്‍ തീരുമാനിച്ചുകഴിഞ്ഞു.

1

ഇന്ധനവില പരിഷ്‌കാരമെന്ന പുതിയ തീരുമാനം പിന്‍വലിക്കണമെന്നും വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് പമ്പുടമകളുടെ ആവശ്യം. ഫെഡറേഷന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും.

2

ജൂണ്‍ 16 മുതലാണ് പ്രതിദിനം എണ്ണ വില പുതുക്കുന്നത് നിലവില്‍ വരുന്നത്. ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തേ ഇതു നടപ്പാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+