Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരും മരുന്നു കമ്പനികളും ചേര്‍ന്ന് രോഗികളെ കൊള്ളയടിക്കുന്നു: ഇന്നസെന്റ്

കൊച്ചി; ഡോക്ടര്‍മാരും മരുന്നു കമ്പനികളും ലാബുകളും ചേര്‍ന്ന് രോഗികളെ കൊള്ളയടിക്കുന്നുവെന്ന് നടനും എംപിയുമായ ഇന്നസെന്റ്. താന്‍ ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച് ചാലകുടിയില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയാിരുന്നു അദ്ദേഹം.

ഇനിയുള്ള തന്റെ ജീവിതം മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

രോഗികളെ കൊള്ളയടിക്കുന്നു

രോഗികളെ കൊള്ളയടിക്കുന്നു

ഡോക്ടര്‍മാരും മരുന്നു കമ്പനികളും ലാബുകളും ചേര്‍ന്ന് രോഗികളെ കൊള്ളയടിക്കുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു.

ലോക്‌സഭയില്‍ ഉന്നയിക്കും

ലോക്‌സഭയില്‍ ഉന്നയിക്കും

മരുന്നു കമ്പനികളും ഡോക്ടര്‍മാരും രോഗികളെ കൊള്ളയടിക്കുന്ന കാര്യം ലോക്‌സഭയില്‍ ഉന്നയിക്കുമെന്ന് ഇന്നസെന്റ് പറയുന്നു.

എല്ലാവര്‍ക്കും നന്ദി

എല്ലാവര്‍ക്കും നന്ദി

ക്യാന്‍സറില്‍ നിന്ന് താന്‍ മോചിതനായെന്നും ഇതിനാല്‍ എല്ലാവരോടുംനന്ദിയും സന്തോഷവും അറിയിക്കുന്നു.

സംസാരിച്ചത്

സംസാരിച്ചത്

ചാലക്കുടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.

 ഇനിയുള്ള ജീവിതം

ഇനിയുള്ള ജീവിതം

തന്റെ ഇനിയുള്ള ജീവിതം മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് ഇന്നസെന്റ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+