ഐസിസ്സിൽ ചേർന്ന മലയാളിയുടെ മൃതദേഹത്തിന്റെ ചിത്രം !!! ഞെട്ടലോടെ നാട്ടുകാർ !! എന്ത് സംഭവിച്ചു?

ചെറുവത്തൂര്‍ പടന്ന സ്വദേശിയാണ് 26കാരനായ ഹഫീസുദ്ദീന്‍.

കൊച്ചി: കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ എത്തി ഐസിസ്സില്‍ ചേര്‍ന്ന മലയാളിയുടെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചു. പടന്ന സ്വദേശിയായ ഹഫീസുദ്ദീന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം വന്നിരുന്നു.

മരിച്ചത് ആര്...

ചെറുവത്തൂര്‍ പടന്ന സ്വദേശിയാണ് 26കാരനായ ഹഫീസുദ്ദീന്‍. 20 മലയാളികളെയാണ് ഹഫീസുദ്ദീനൊപ്പം കാണാതായത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടു എന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വാര്‍ത്ത പുറകേ മൃതദേഹത്തിന്റെ ചിത്രവും എത്തി.

ഐസിസ്സിലേക്ക്

കഴിഞ്ഞ വർഷമാണ് കേരള്തതിൽ നിന്ന് കാണാതായ യുവാക്കൾ ഐസിസ്സിൽ ചേർന്നതാണെന്ന വിവരം എൻഐഎയ്ക്ക് ലഭിയ്ക്കുന്നുത്. ഇവരിൽ പലരും മറ്റ് മതങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് ചേർന്നവരാണ്.

അന്വേഷണം

മലയാളികൾ പോയത് അഫ്ഗാനിലേക്കാണോ, ഇറാനിലേക്കാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസിന് ആയിട്ടില്ല. ഇതിനായുള്ള അന്വേഷണമം തുടരുകയാണ്

സ്ഥിരീകരണം ഇല്ല

ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിയ്ക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്ന് കാണാതായ 20 പേര്‍ അഫ്ഗാനിസ്ഥാനിലാണോ, ഇറാനിലാണോ എന്നത് സംബന്ധിച്ചും പോലീസിന് വ്യക്തതല്ല. ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+