'വാര്‍ത്ത ആദ്യം കൊടുത്തോയെന്നല്ല, സത്യം കൊടുത്തോ എന്നാണ് പരിശോധിക്കേണ്ടത്'
തിരുവനന്തപുരം: മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ വാര്‍ത്തകളെയും വാര്‍ത്ത നല്‍കുന്ന രീതിയെയുമാണ് പിണറായി വിമര്‍ശിച്ചത്. വാര്‍ത്തകള്‍ ആദ്യം കൊടുക്കുകയല്ല മറിച്ച് സത്യം കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന്ും പിണറായി.
സാങ്കേതിക വളര്‍ച്ച വാര്‍ത്തകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഗുണം ചംയ്തിട്ടില്ലെന്നാണ് പിണറായി പറയുന്നത്. സത്യം അറിയിക്കുകയാണ് മാധ്യമ ധര്‍മ്മമെന്നും ആസ്വദിപ്പിക്കുന്ന തരത്തിലുള്ള സമീപനം മാധ്യമ ധര്‍മ്മമല്ലെന്ന് പിണറായി പറഞ്ഞു.

ഇതാദ്യമായല്ല മാധ്യ പ്രവര്‍ത്തകരെ പിണറായി വിമര്‍ശിക്കുന്നത്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകരോട് പുറത്തു കടക്കാന്‍ മുഖ്യമന്ത്രി ആക്രോശിച്ചത് ഏറ വിവാദമായിരുന്നു.












Click it and Unblock the Notifications