സഖാവ് മുന്നിൽ വന്ന പോലെ.. പിണറായി വിജയനെ ചതിയൻ ചന്തുവാക്കിയ മിമിക്രി വൈറലോട് വൈറൽ...

ഇരുമ്പാണി തട്ടി മുളയാണി വെച്ച്, പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറ് പണം കൊടുത്തവന്‍ ചന്തു. മാറ്റംച്ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കളവുപറഞ്ഞവന്‍ ചന്തു - മെഗാസ്റ്റാര്‍ മമ്മൂട്ടി അനശ്വരമാക്കിയ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഈ ഡയലോഗ് സി പി എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.

Read Also: ജയലളിതയുടെ ആരാണ് സുധാകരന്‍? ദത്തുപുത്രനെങ്കില്‍ സ്വത്ത് സുധാകരന്? ഹൈക്കോടതി പറയുന്നതെന്ത്?

ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് ഈ സാഹസം. ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ട് ലൈക്കും ഷെയറും ചെയ്യുന്നത്. എല്ലാവര്‍ക്കും പറയാന്‍ ഒരു കാര്യമേയുള്ളൂ. സഖാവ് മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെയുണ്ട്. നിങ്ങളും കാണാതെ പോകരുത് ഈ വീഡിയോ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+