വീരേന്ദ്രകുമാറിനെപ്പറ്റി പിണറായി നല്ലത് പറഞ്ഞതില്‍ സന്തോഷം: ഉമ്മന്‍ചാണ്ടി
കോട്ടയം: വീരേന്ദ്രകുമാറിനെപ്പറ്റി പിണറായി വിജയന് നല്ലത് പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചിരുന്ന പിണറായി ഇപ്പോള്‍ തെറ്റ് തിരുത്തിയിരിക്കുകയാണ്. നേരത്തെ വിരേന്ദ്രകുമാറിനെതിരെ പറയാന്‍ പാടില്ലാത്ത കാര്യങ്ങളെല്ലാം പിണറായി പറഞ്ഞിരുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസക്കുറവ് കൊണ്ടാണ് യുഡിഎഫില്‍ നിന്ന് ഘടകകക്ഷികളെ ഒപ്പം കൂട്ടാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നത്. അതിലൂടെ ഇടതുപക്ഷത്തിന്റെ ബലഹീനതയെയാണ് കാണിക്കുന്നു എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സോണിയ ഗാന്ധിയോട് ഘടകകക്ഷികളാരും പരാതി ഉന്നയിച്ചിട്ടില്ല. എല്ലാതവണയും പാര്‍ട്ടി അധ്യക്ഷ കേരളത്തില്‍ എത്തുമ്പാള്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. ഇത്തവണയും അത് മാത്രമാണ് നടന്നത്. സോണിയ ഗാന്ധിയുമായി ഘടകകക്ഷി നേതാക്കള്‍ നടത്തിയ ചര്‍ച്ച യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
-
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ്












Click it and Unblock the Notifications