Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസിനെ ഭയക്കുന്നില്ല, ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും പിണറായി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസിനെ ഭയക്കുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. താന്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ല. വിശദമായ വാദം കേട്ടശേഷമാണ് കേസ് കോടതി അവസാനിപ്പിച്ചത്. കേസില്‍ എത്രയും പെട്ടെന്ന് വിചാരണ വേണമെന്ന് ആവശ്യപ്പെട്ട ആളാണ് താനെന്നും പിണറായി പറഞ്ഞു.

ലാവലിന്‍ കേസിലെ സിബിഐ കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi vijayan

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പിണറായിക്ക് തുറന്ന കത്തെഴുതിയിരുന്നു. അതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+