വിഎസിനെ വാനോളം പുകഴ്ത്തി പിണറായി

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ ഇനി അഴിമതിക്കാരനെന്ന് വിളിയ്ക്കാനാവില്ലെന്നാണ് വിഎസ് പറഞ്ഞത്. കേസില്‍ സിബിഐ കോടതി പിണറായി വിജയനെ കുറ്റക്കാരനെല്ലെന്ന് കണ്ട് ഒഴിവാക്കി. സാഹചര്യത്തില്‍ അഴിമതിക്കാരനെന്ന് വിളിയ്ക്കാനാകില്ലെന്നാണ് വിഎസ് പറഞ്ഞത്.
ലോക്‌സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി തന്നെ വിഎസ് ഔദ്യോഗിക പക്ഷത്തോട് കൂടുതല്‍ അടുക്കുന്നതായി അദ്ദേഹത്തിന്റഎ പല പ്രസ്താവനകളില്‍ നിന്നും വ്യക്താമായിരുന്നു. വിഎസും പിണറായി വിജയനും തമ്മിലുള്ള വിഭാഗീതയ പാര്‍ട്ടിയെ ഏറെ പ്രതിസന്ധികളിനല്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരും പരസ്പരം പുകഴ്ത്തുന്നതിലൂടെ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിയ്ക്കുന്നതായാണ് സൂചന.












Click it and Unblock the Notifications