ന്യൂ ജെന്‍ ആകാനുള്ള പിണറായിയുടെ നീക്കം വേണു പൊളിച്ചടുക്കി... വീഡിയോ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് ശേഷം പിണറായി വിജയന് കേരളത്തില്‍ എത്തരത്തിലുളള ഇടപെടലുകളാകും നടത്തുക എന്നാണ് പലരും ചിന്തിച്ചിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമാണല്ലോ... പിണറായി സജീവമായി ഇടപെടാന്‍ ശ്രമിയ്ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ തന്നെ.

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനെ ഏല്പിയ്ക്കുന്നത് സംബന്ധിച്ച് വന്‍ അഴിമതി ആരോപണം ആണ് പിണറായി ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിയ്ക്കുന്നത്. ആറായിരം കോടി രൂപയുടെ ഭൂമി അദാനിയ്ക്ക് കൈമാറ്റം ചെയ്യുന്ന അഴിമതിയാണ് പദ്ധതിയിലൂടെ നടപ്പാകുന്നതെന്നായിരുന്നു പിണറായി വിജയന്റെ ആരോപണം.
വേണുവിന്റെ കലക്കന്‍ 'പ്രകടനം', പിണറായിയെ പൊളിച്ചടുക്കുന്നു. മാതൃഭൂമി ന്യൂസില്‍ നിന്നുള്ള ദൃശ്യം
Posted by Shinod Edakkad on Thursday, 21 May 2015
പിണറായി വിജയന്റെ കണക്ക് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ്. അതില്‍ 1,600 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാവുന്നതാണെന്നും ബാക്കി വരുന്ന എണ്ണൂറ് കോടി രൂപയ്ക്ക് പകരമാണ് 6000 കോടിയപടെ ഭൂമി നല്‍കുന്നത് എന്നും ഒക്കെ ആയിരുന്നു പിണറായിയുടെ ആക്ഷേപം.
മാതൃഭൂമി ന്യൂസില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന് പങ്കെടുത്തിരുന്നില്ല.പക്ഷേ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം വിജയകുമാര്‍ ഉണ്ടായിരുന്നു, പിണറായി വിജയന് പറഞ്ഞ കണക്കിലെ പാളിച്ചകള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വേണു ബാലകൃഷ്ണന്റെ വിമര്‍ശനം. ഇതിന് മുന്നില്‍ വിജയകുമാര്‍ പരാജയപ്പെടുകയും ചെയ്തു.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം












Click it and Unblock the Notifications