കഴിഞ്ഞ 5 വര്‍ഷം ഉമ്മന്‍ചാണ്ടി ആന്റ് കന്പനിയുടെ സുവര്‍ണകാലഘട്ടം; പിണറായി
ഇടുക്കി: കഴിഞ്ഞ അഞ്ച് വര്‍ഷം ഉമ്മന്‍ചാണ്ടി ആന്റ് കമ്പനിയുടെ സുവര്‍ണകാലഘട്ടമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. നിയമസഭയില്‍ നയപ്രഖ്യാപനത്തിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലഘട്ടം കേരളത്തിന്റെ സുവര്‍ണകാലഘട്ടമെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയന്റെ പ്രതികരണം.
ഉദ്യോഗസ്ഥരെ വരുതിയാലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എസ്പി ആര് സുകേശനെതിരായ അന്വേഷണമെന്നും പിണറായി വിജയന്. മൂന്ന് ഡിജിപിമാരെ മറികടന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ നയം സംരക്ഷിയ്ക്കുന്നിതിന് വേണ്ടിയാണെന്നും പിണറായി വിജയന്.

നിയമസഭ സമ്മേളനത്തിന് തുടക്കം കുറച്ച നയപ്രഖ്യാപന ദിനത്തില്‍ എല്‍ഡിഎഫ് നിയമസഭയിലേയ്ക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഇടത് വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ അവസാനത്തെ നിയമസഭ സമ്മേളനത്തിനാണ് തുടക്കമായത്.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications