Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുഖ്യമന്ത്രി;നേമത്തെ സ്ഥാനാർത്ഥിത്വത്തിനും വിമർശനം

തിരുവനന്തപുരം; സംസ്ഥാന തലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

pinarayi Vijayan

കോൺഗ്രസും ബിജെപിയും തമ്മിൽ കേരളതലത്തിൽ ധാരണ ഉണ്ടാകുന്നതായി കഴിഞ്ഞ കുറേ കാലത്തെ കാര്യങ്ങളിലൂടെ വ്യക്തമാണ്. ഒരു കക്ഷി രാവിലെ ഒരു ആരോപണം ഉന്നയിക്കും. മറ്റേ കക്ഷി അതേ ആരോപണം വൈകീട്ടോടെ ഏറ്റുപിടിക്കും. ഇക്കാര്യങ്ങൾ നാട് ശ്രദ്ധിച്ച കാര്യമാണ്. കേരളത്തിൽ നടന്ന പ്രധാന കാര്യങ്ങൾ മറച്ചുവെക്കാൻ ഇരു കൂട്ടരും പരസ്പര ധാരണയിൽ പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+