കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്‌

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ വിശദീകരിക്കുമ്പോള്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയച്ചത്. നിലിവില്‍ മുഖ്യമന്ത്രിയുടെ ചുമതല പകരം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. ഇത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുടണ്ട്.

<strong>രാഹുലിന്റെ ജീവന്‍ തിരിച്ചുനല്‍കിയ 20 സെക്കന്‍ഡ്; വിമാനം നീങ്ങിയത് വന്‍ അപകടത്തിലേക്ക്: റിപ്പോര്‍ട്ട്</strong>രാഹുലിന്റെ ജീവന്‍ തിരിച്ചുനല്‍കിയ 20 സെക്കന്‍ഡ്; വിമാനം നീങ്ങിയത് വന്‍ അപകടത്തിലേക്ക്: റിപ്പോര്‍ട്ട്

ചികിത്സയ്ക്കായി ഓഗസ്റ്റ് 19 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എന്നല്‍ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായതിനേ തുടര്‍ന്ന് മുഖ്യമന്ത്രി യാത്ര മാറ്റിവെക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയാണ് മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രിക്ക് നല്‍കുക.

<strong>പത്മകുമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി; തോറ്റ് നില്‍ക്കുമ്പോള്‍ കളിനിര്‍ത്തുന്നത് ശരിയല്ലെന്ന്</strong>പത്മകുമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി; തോറ്റ് നില്‍ക്കുമ്പോള്‍ കളിനിര്‍ത്തുന്നത് ശരിയല്ലെന്ന്

pinarayi-vijaya

.............................................................................

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
pinarayi vijayan will go to the united states this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X