കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയൻ ചരിത്രത്തിലാദ്യമായി ശബരിമലയിലേക്ക്! മകരവിളക്കിന് മുൻപേ... ഒരുക്കങ്ങൾ പൂർത്തിയായി...

ശബരിമല മണ്ഡലം മകരവിളക്ക് തീർത്ഥാടനം വിലയിരുത്താനും, വിവിധ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനുമാണ് പിണറായി മല ചവിട്ടുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ശബരിമല സന്ദർശിക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ 17 ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലെത്തുക.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; മൃതദേഹത്തെ ചൊല്ലി തർക്കം, സംഭവം തലശേരിയിൽ...മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; മൃതദേഹത്തെ ചൊല്ലി തർക്കം, സംഭവം തലശേരിയിൽ...

ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം വിലയിരുത്താനും, വിവിധ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനുമാണ് പിണറായി മല ചവിട്ടുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് പിണറായി വിജയൻ ശബരിമല സന്ദർശിക്കാനൊരുങ്ങുന്നത്.

ഐടി ജീവനക്കാർക്ക് വീണ്ടും കണ്ടകശനി! കേരളത്തിലെ കമ്പനികളിൽ നിന്ന് തെറിച്ചത് ആയിരത്തോളം ജീവനക്കാർഐടി ജീവനക്കാർക്ക് വീണ്ടും കണ്ടകശനി! കേരളത്തിലെ കമ്പനികളിൽ നിന്ന് തെറിച്ചത് ആയിരത്തോളം ജീവനക്കാർ

നാലു പദ്ധതികൾ...

നാലു പദ്ധതികൾ...

ചൊവ്വാഴ്ചയാണ് പിണറായി വിജയൻ മല ചവിട്ടുന്നത്. മകരവിളക്ക് തീർത്ഥാടനം വിലയിരുത്താനും നാലു പദ്ധതികളുടെ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യാനുമാണ് അദ്ദേഹം ശബരിമലയിലെത്തുന്നത്.

തറക്കല്ലിടൽ...

തറക്കല്ലിടൽ...

പമ്പയിലെ സ്നാന ഘട്ട നവീകരണം, സന്നിധാനത്തെ ശുദ്ധജല സംഭരണി, പുണ്യദർശന കോംപ്ലക്സ് എന്നിവയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിടും.

ഒരു മാസത്തിനകം...

ഒരു മാസത്തിനകം...

ശബരിമല തീർത്ഥാടകർക്ക് 37 ഇടത്താവളങ്ങൾ വികസിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിൽ പത്തെണ്ണം ഒരു മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിച്ച് തീർത്ഥാടകർക്ക് തുറന്നുകൊടുക്കും. 145 കോടി രൂപ മുതൽ മുടക്കിയാണ് ഇടത്താവളങ്ങൾ നിർമ്മിക്കുന്നത്.

ഒക്ടോബർ മദ്ധ്യത്തോടെ...

ഒക്ടോബർ മദ്ധ്യത്തോടെ...

എരുമേലിയിൽ ശുദ്ധജല പ്ലാന്റും, വാട്ടർ അതോറിറ്റിയുടെ കീഴിൽ 157 കിയോസ്കുകളും 379 പെപ്പുകളും ഒക്ടോബർ മദ്ധ്യത്തോടെ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനസജ്ജമാക്കും.

140 കോടി...

140 കോടി...

140 കോടി രൂപയാണ് ശബരിമലയിലേക്കുള്ള റോഡുകളുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ റോഡുകളുടെ അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കും.

ട്രെയിനും...

ട്രെയിനും...

കെഎസ്ആർടിസി ശബരിമല സീസണിൽ 400 ബസ് സർവ്വീസുകൾ നടത്തും. തീർത്ഥാടകരുടെ തിരക്കനുസരിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നത് പരിഗണിക്കുമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.

English summary
pinarayi vijayan will visit sabarimala on tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X