Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുറബ്ബിന്റെ വകയും ഇഫ്താര്‍ വിരുന്ന്

തിരുവനന്തപുരം: റംസാന്‍ മാസമല്ലേ... ഇത് ഇഫ്താര്‍ വരുന്നുകളുടെ കാലമാണ്. രാഷ്ട്രീയ-മത വൈരങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കുന്നു. സ്‌നേഹവും ആശംസകളും പരസ്പരം പങ്കുവക്കുന്നു.

വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബും തിരുവനന്തപുരത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഭരണ കക്ഷിയിലേയും പ്രതിപക്ഷത്തേും പ്രമുഖരെല്ലാം തന്നെ വിരുന്നിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി കുട്ടി അഹമ്മദ് കുട്ടിയും ഇഫ്താര്‍ വിരുന്നൊരുക്കിയിരുന്നു.

പ്രമുഖരെല്ലാം

പ്രമുഖരെല്ലാം

പികെ അബ്ദുറബ്ബ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ എന്നിവര്‍.

പ്രതിപക്ഷവും ഉണ്ട്

പ്രതിപക്ഷവും ഉണ്ട്

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഇഫ്താര്‍ വിരുന്നില്‍.

ഞാന്‍ വിളമ്പിത്തരാം

ഞാന്‍ വിളമ്പിത്തരാം

അബ്ദുറബ്ബിനെ ഏറ്റവും അധികം വിമര്‍ശിച്ച ആളായിരിക്കും വിഎസ് അച്യുതാനന്ദന്‍. പക്ഷേ ആ ദേഷ്യമൊന്നും ഇഫ്താര്‍ വിരുന്നിലില്ല.

അങ്ങോട്ട് കൊടുക്കൂ

അങ്ങോട്ട് കൊടുക്കൂ

ഇഫ്താര്‍ വിരുന്നിനിടെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംഭാഷണത്തില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+