കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനെ പുറത്താക്കാൻ സിപിഎം-ബിജെപി കൂട്ടുകെട്ട്; രൂക്ഷവിമർശനവുമായി പികെ ഫിറോസ്

Google Oneindia Malayalam News

തിരുവനന്തപുരം;കാസർഗോഡ് മഞ്ചേശ്വരത്തും പത്തനംതിട്ടയിൽ റാന്നിയിലും സിപിഎം ബിജെപി കൂട്ട് കെട്ട് അധികാരം ഏറിയതിൽ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.ലീഗിനെയും യുഡിഎഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് മഞ്ചേശ്വരത്തിലൂടെയും റാന്നിയിലൂടെയും സിപിഎം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നയമെന്നും ഫിറോസ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്റെ വിമർശനം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

pkfiros-2-1608

മഞ്ചേശ്വരം പഞ്ചായത്തിലും റാന്നി പഞ്ചായത്തിലും സിപിഎമ്മും ബിജെപിയും ഇനി ഒരുമിച്ച് ഭരിക്കും. ലീഗിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് മഞ്ചേശ്വരത്തിലൂടെയും റാന്നിയിലൂടെയും സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കക്ഷത്ത് SDPl യും മറുകക്ഷത്ത് ബി.ജെ.പിയും. ഇതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ നയം.

ജാള്യത മറച്ചു വെക്കാൻ SDPl യുടെ പിന്തുണ വാങ്ങിയ ചിലയിടത്തൊക്കെ രാജി വെക്കുന്നു എന്ന് കേൾക്കുന്നു. 'കാരാട്ട് ' മോഡൽ ക്രോസ് വോട്ടിംഗ് നടത്തി ഇവരെ വിജയിപ്പിക്കുകയും പിന്തുണ വാങ്ങി ഭരണത്തിലേറുകയും ചെയ്തതിനു ശേഷം രാജി വെച്ചത് കൊണ്ട് മാത്രം എന്ത് കാര്യം? സി.പി.എമ്മിന്റെ ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

പയ്യന്നൂരിൽ പടക്കനിർമ്മാണശാലയിലെ സ്ഫോടനം: അപകടത്തിൽ പരുക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചുപയ്യന്നൂരിൽ പടക്കനിർമ്മാണശാലയിലെ സ്ഫോടനം: അപകടത്തിൽ പരുക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചു

ലക്ഷ്യം ഉമ്മൻ ചാണ്ടി? ഹസ്സനെ നീക്കണമെന്ന് ആവശ്യത്തിന് പിന്നിൽ ഗ്രൂപ്പ് കളി തന്നെ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻലക്ഷ്യം ഉമ്മൻ ചാണ്ടി? ഹസ്സനെ നീക്കണമെന്ന് ആവശ്യത്തിന് പിന്നിൽ ഗ്രൂപ്പ് കളി തന്നെ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
PK Firos slams CPM for their alliance with bjp in manjeswaram and ranni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X