കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം മതതീവ്രവാദികളുടെ ഒളിത്താവളം.. വിഷം തുപ്പുന്ന പ്രസ്താവനയുമായി ബിജെപി നേതാവ്

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
മലപ്പുറത്തെ തീവ്രവാദകേന്ദ്രമാക്കി BJP | Oneindia Malayalam

മലപ്പുറം: മലപ്പുറം ജില്ലയെ അപമാനിക്കുന്ന പ്രസ്താവനയുമായി ബിജെപി. മതതീവ്രവാദികളുടെ ഒളിത്താവളമായി മലപ്പുറം മാറിയെന്നാണ് ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചിരിക്കുന്നത്. തിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പികെ കൃഷ്ണദാസിന്റെ പരാമര്‍ശം. ബിബിന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മതതീവ്രവാദികളാണ്. ബിബിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?

ആദ്യം മൗനം.. പിന്നെ പൊട്ടിക്കരച്ചിൽ... ഭിത്തിയിൽ തല ഇടിച്ച് നെറ്റി മുറിഞ്ഞു.. തകർന്നടിഞ്ഞ് ജനപ്രിയൻ!ആദ്യം മൗനം.. പിന്നെ പൊട്ടിക്കരച്ചിൽ... ഭിത്തിയിൽ തല ഇടിച്ച് നെറ്റി മുറിഞ്ഞു.. തകർന്നടിഞ്ഞ് ജനപ്രിയൻ!

bjp

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ ആ ഓഡിയോ ക്ലിപ്പിൽ! പൾസർ സുനിക്ക് പിന്നിൽ?ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ ആ ഓഡിയോ ക്ലിപ്പിൽ! പൾസർ സുനിക്ക് പിന്നിൽ?

മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പികെ കൃഷ്ണദാസ് മലപ്പുറത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കാശ്മീരിലെ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നവരുടെ പ്രവ്രര്‍ത്തനം കേരളത്തിലുമുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു. മെഡിക്കല്‍ കോഴ സംബന്ധിച്ച വിവാദങ്ങള്‍ക്ക് പികെ കൃഷ്ണദാസ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മുസ്ലിം ജനവിഭാഗം കൂടുതലായി താമസിക്കുന്ന മലപ്പുറം ജില്ലയ്‌ക്കെതിരെ നേരത്തെയും സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷപ്രസ്താവനകള്‍ നടത്തിയിട്ടുള്ളതാണ്.

English summary
BJP leader PK Krishnadas against Malappuram District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X