മദ്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് കുഞ്ഞാലികുട്ടി; ബിജെപി വിരുദ്ധ സഖ്യത്തിനും ലീഗ് മുന്നിൽ!!
മലപ്പുറം: മദ്യത്തിനെതിരായ പോരാട്ടം ലീഗ് തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സഖ്യത്തിൽ ലീഗ് ഉണ്ടാകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. എങ്ങിനെയെങ്കിലും ബാർ തുറക്കണമെന്നാണ് സർക്കാരിന്റെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാർ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.
ദേശീയ പാതടോരത്തെ മദ്യശാലകൾ തുറക്കാൻ ഉത്തരവ് നൽകിയിട്ടില്ലെന്നും മദ്യശാലകൾ തുറന്നത് ഉത്തരവ് നോക്കാതെയാണെന്നും ഉദ്യോഗസ്ഥർ മിടുക്കന്മാരാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് സർക്കാർ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർസിച്ചിരുന്നു. മദ്യശാലകൾ തഉരക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും. ബാറുടമകൾക്ക് വേണ്ടി കോടതിയുടെ ചുമലിൽ നിന്ന സർക്കാർ വെടിവെക്കുകയായിരുന്നെന്നുമാണ് കോടതി സർക്കാരിനെ വിമർശിച്ചത്.

ദേശീയപാതയാണെന്ന് മന്ത്രിക്കും സർക്കാരിനും ഉറപ്പുണ്ടെങ്കിൽ പിന്നെന്തിന് മദ്യശാലകൾ തുറന്നുവെന്നും കോടതി ചോദിച്ചിരുന്നു. മന്ത്രിയുടെ കൈയ്യിൽ ദേശീയപാതയാണെന്ന ഉത്തരവുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയിൽ ഹാജരാക്കുന്നില്ലെന്നും കോടതി ചോദിച്ചു. അതേസമയം ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള പാത ദേശീയപാതയാണെന്നും കേരള സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications