ജിജി തോംസന്റെ കാലാവധി നീട്ടില്ല, പി കെ മൊഹന്തി പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: പികെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ കാലാവധി തിരഞ്ഞെടുപ്പ് പ്രമാണിച്ച് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ചോര്‍ന്ന മന്ത്രിസഭാ യോഗം ഇതിന് തയ്യാറായില്ല.
ഫെബ്രുവരി 28ന് ജിജി തോംസണ്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോള്‍ പികെ മൊഹന്തിയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റിന്റെ (ഐഎംജി ) ഡയറക്ടറാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പികെ മൊഹന്തി.

1980 ബാച്ചുകാരനായ മൊഹന്തി ചീഫ് സെക്രട്ടറി സ്ഥാനത്ത് രണ്ട് മാസം മാത്രമേ കാലാവധി ഉണ്ടാകുകയുള്ളൂ. 2016 മെയില്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കും.
വില്പന നികുതി കമ്മീഷന്, പബ്ലിക് റിലേഷന്‍ വകുപ്പ് (പിആര്‍ഡി), സിവില്‍ സപ്ലൈസ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പികെ മെഹന്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications