പികെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മറ്റിയിൽ: പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് 2018ൽ!!
പികെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മറ്റിയിൽ: പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് 2018ൽ!! പരാതി നൽകിയത് വനിതാ ഡിവൈഎഫ്ഐ നേതാവ്!!
പാലക്കാട്: സിപിഎം നേതാവ് പികെ ശശി പാലക്കാട് ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെത്തി. പികെ ശശിയെ തിരിച്ചെടുക്കുന്നതിനുള്ള ജില്ലാ കമ്മറ്റിയുടെ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു. ലൈംഗികാരോപണ പരാതിയിൽ ആറ് മാസത്തേക്ക് പികെ ശശിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വനിതാ ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് ഷൊർണൂർ എംഎൽഎയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗമായ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. 2018 നവംബറിലായിരുന്നു സംഭവം. 2018 ആഗസ്റ്റിലാണ് പികെ ശശിക്കെതിരെ പരാതിയുമായി വനിതാ ഡിവൈഎഫ്ഐ നേതാവ് രംഗത്തെത്തിയത്. ആദ്യം ജില്ലാ നേതൃത്വത്തിന് ആദ്യം പരാതി നൽകിയെങ്കിലും നടപടി ഇല്ലാതായതോടെ കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.

തുടർന്ന് പരാതി അന്വേഷിക്കുന്നതിന് മന്ത്രിമാരായ എ കെ ബാലനെയും പികെ ശ്രീമതിയെയും ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. തുടർന്ന് പികെ ശശിക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ന്നാല് പരാതിക്കാരിക്ക് നേരെ ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്നുമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
-
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications